സ്വർണ വില ഇടിഞ്ഞു
കൊച്ചി: സ്വർണവില പവന് കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് രാവിലെ കുത്തനെ ഇടിഞ്ഞവില, ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞു. 99,480 രൂപയിലേക്കാണ് വില ഇടിഞ്ഞത്. ജനുവരി 4ന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപയെന്ന നിർണായക നാഴികക്കല്ലിന് താഴെയാകുന്നത്.
. ഉച്ചയ്ക്ക് 400 രൂപ താഴ്ന്ന് ഗ്രാം വില 12,435 രൂപയായി. 3200 രൂപ കുറഞ്ഞ് 99,480 രൂപയിൽ ഉച്ചയ്ക്കുശേഷം പവൻ വിൽപനയും നടക്കുന്നു.
. ഗ്രാമിന് ഇന്ന് ഒറ്റദിവസം 945 രൂപയും പവന് 7,560 രൂപയും കുറഞ്ഞു. ഒറ്റദിവസം ഇത്രയും വില ഇടിയുന്നത് ഇതാദ്യം.
. രാജ്യാന്തരവില 250ലേറെ ഡോളർ കൂടി ഇടിഞ്ഞ് 4,200 ഡോളർ നിലവാരത്തിലേക്ക് ഔൺസിന് താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍