മാറിയേ തീരൂ, ഐടി മേഖല
തൊഴിൽ അനിശ്ചിതത്വം. കുട്ടപ്പിരിച്ചുവിടലുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വ്യാപനം. ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ ശക്തമായി സ്വാ ധീനിച്ചിരിക്കുകയാണ്.
കേരളം ഇന്ന് രാജ്യത്തെ ഏറ്റവും വേഗ ത്തിൽ വളരുന്ന ഐടി കേന്ദ്രങ്ങളിലൊന്നാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നി വിടങ്ങളിലെ ഐടി പാർക്കുകൾ ആയിരക്കെ ണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറ കേകുന്നു. എന്നാൽ സമീപകാലത്ത് ഐടി കമ്പനികളിൽ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലു യ സാമൂഹിക-സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കുകയാണ്.
തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങളുടെ സ്വാധീനം
പുതിയ തൊഴിൽ നിയമങ്ങൾ (Labour Co-des) തൊഴിലുടമകൾക്ക് ജീവനക്കാരെ എളു ഷത്തിൽ ചിരിച്ചുവിടാൻ സഹായിക്കുന്നു എന്ന ആരോപണങ്ങൾ ചില തൊഴിലാളി സം ഘടനകൾ ഉന്നയിക്കുന്നുണ്ട്.
Industrial Relations Code, 2020 ดว ളികളെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നില്ല. എന്നാൽ ചില നടപടിക്രമങ്ങൾ ലളിതമാക്കുകയും തൊ ഴിൽ പുനഃസംഘടനയ്ക്ക് കൂടുതൽ ഭരണ ചരമായ സൗകര്യം നൽകുകയും ചെയ്യുന്നു. പ്രത്യേകിച്ച്, മുൻകൂർ സർക്കാർ അനുമതി ആവശ്യമായ സ്ഥാപനങ്ങളുടെ പരിധി 100 സെ ഴിലാളികളിൽ നിന്ന് 300 തൊഴിലാളികളായി ഉയർത്തിയിട്ടുണ്ട്. ഇതിനെ തൊഴിലുടമകൾ ക്ക് അനുകൂലമായ മാറ്റമായി വിലയിരുത്ത പ്പെടുന്നു.
അതേസമയം, നിയമം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നു. ആവശ്യ മായ നോട്ടീസ്, നിയമപ്രകാരമുള്ള നഷ്ടപര ഹാരം, മറ്റ് നിയമാനുസൃത ആനുകൂല്യങ്ങൾ എന്നിവ നൽകാതെയുള്ള പിരിച്ചുവിടൽ അനു വദനീയമല്ല. തൊഴിൽദാതാവ് നിയമനടപടി കൾ പാലിക്കേണ്ടത് നിർബന്ധമാണ്.
ഐടി മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ
ഐടി മേഖലയിൽ നിരവധി ജീവനക്കാർ മാനേജീരിയൽ അല്ലെങ്കിൽ സൂപ്പർവൈസറി തസ്‌തികകളിലാണ്. അവരുടെ അവകാശ ങ്ങൾ പലപ്പോഴും തൊഴിൽ കരാറുകളും മറ്റ് ബാധകമായ നിയമങ്ങളുമാണ് നിയന്ത്രിക്കു ന്നത്. അതിനാൽ എല്ലാ ഐടി ജീവനക്കാർ ക്കും ഒരേ തൊഴിൽനിയമ പരിരക്ഷ ബാധ കമാകണമെന്നില്ല.
ഇന്ന് നിരവധി കമ്പനികൾ സ്ഥിരം ജീവന ക്കാരോടൊപ്പം കരാർ. ഫിക്‌സഡ്-ടേം. പ്രോ ജക്ട് അടിസ്ഥാനത്തിലുള്ള നിയമനങ്ങളും സ്വീ കരിക്കുന്നു. ഇത് ബിസിനസ് ആവശ്യങ്ങൾ ക്കായിരിക്കാം. എന്നാൽ നിയമപരമായ ബാ ധ്യതകൾ ഒഴിവാക്കാൻ ഇത്തരം സംവിധാന ങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല.
ജോലി നഷ്ടത്തിന്റെ സാമ്പത്തിക ആഘാതം
ഐടി ജീവനക്കാർ എല്ലാവരും ഉയർന്ന ശമ്പളം വാങ്ങുന്നവരാണെന്ന പൊതുധാരണ യാഥാർഥ്യമല്ല. ഭവനവായ്‌പ. വാഹനവായ
കേരളം പോലുള്ള വിജ്ഞാനാധിഷ്ഠിത സംസ്ഥാനത്ത് തൊഴിൽ വളർച്ചയും നിക്ഷേപവും ഒരുപോലെ പ്രധാനമാണ്. അതോടൊപ്പം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, മാനസികാരോഗ്യം, സാമൂഹിക സുരക്ഷ എന്നിവ സംരക്ഷിക്കുന്നതും സംസ്ഥാനത്തിന്റെറെ ഉത്തരവാദിത്തമാണ്. വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ നയപരമായ സ്ഥിരത ഉറപ്പാക്കിക്കൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളും വ്യവസായ മത്സരക്ഷമതയും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ് മുന്നോട്ടുള്ള വഴി.
കുട്ടികളുടെ വിദ്യാഭ്യാസച്ചെലവി, നഗരജീവിത ത്തിന്റെ ഉയർന്ന ചെലവ് എന്നിവ കാരണം പല കുടുംബങ്ങളും മാസശമ്പളത്തെ ആശ്ര യിച്ചാണ് മുന്നോട്ടുപോകുന്നത്. അപ്രതീക്ഷി തമായ തൊഴിൽ നഷ്ടം കുടുംബങ്ങളുടെ സാ മ്പത്തിക സുരക്ഷയെ ഗുരുതരമായി ബാധി ക്കുന്നു.
മാനസികവും ശാരീരികവുമായ ആരോഗ്യ വെല്ലുവിളികൾ
സാമ്പത്തിക നഷ്ടത്തേക്കാൾ ഗുരുതരമാ ണ് മാനസിക ആഘാതം. ജോലി നഷ്ടപ്പെടു മോ എന്ന ഭയം, അമിത ജോലിഭാരം, പ്രക ടന സമ്മർദ്ദം, രാത്രികാല ഷിഫ്റ്റുകൾ. വി ദേശ ക്ലയന്റുകളുടെ സമയക്രമം എന്നിവ ജീവനക്കാരിൽ ഉത്‌കണ്ഠ, വിഷാദം, ഉറക്കു ക്കുറവ്, ബേൺഔട്ട് എന്നിവ വർധിപ്പിക്കുന്നു.
ദീർഘനേരം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു ള്ള ജോലി കഴുത്ത്, പുറം, കൈമുട്ട് വേദന, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌ന ങ്ങൾക്കും കാരണമാകുന്നു. അതിനാൽ ഇത് സാമ്പത്തിക പ്രശ്നം മാത്രമല്ല. പൊതുജനാ രോഗ്യവുമായി ബന്ധപ്പെട്ട വിഷയവുമാണ്.
പ്രൊഫഷണൽ സംഘടനക ളുടെ ഉത്തരവാദിത്വം
സംസ്ഥാന സർക്കാർ ഐടി മേഖലയിലെ തൊഴിൽ പ്രവണതകൾ നിരീക്ഷിക്കുന്ന പ്രത്യേക സംവിധാനം ശക്തിപ്പെടുത്തണം. വലിയ തോതിലുള്ള തൊഴിലാളി കുറയ്ക്കൽ സംഭവങ്ങളിൽ സമയബന്ധിത ഇടപെടൽ ഉറ പ്പാക്കണം. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് റി-സ്‌കില്ലിങ്. അപ്-സ്‌കില്ലിങ്. കരിയർ കൗൺ സിലിങ്, മാനസികാരോഗ്യ പിന്തുണ. തൊഴിൽ മേളകൾ എന്നിവ ഏകോപിപ്പിക്കുന്ന പ്രത്യേക സംവിധാനങ്ങൾ രൂപീകരിക്കണം.
അതോടൊപ്പം പ്രൊഫഷണൽ സംഘടന കൾ സൗജന്യ മാനസികാരോഗ്യ കൗൺസി ലിങ്. സാമ്പത്തിക ആസൂത്രണ പരിശീലനം. നിയമബോധവൽകരണം. പുതിയ സാങ്കേതി കവിദ്യകളിലെ പരിശീലനം, തൊഴിലവസര ന റ്റ്വർക്കിങ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേ ബ്രീകരിക്കണം.
കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്തം
ബിസിനസ് സാഹചര്യങ്ങൾ മാറുമ്പോൾ തൊഴിലാളി കുറയ്ക്കൽ ചിലപ്പോൾ അനി വാര്യമാകാം. എന്നാൽ അതിന് മുമ്പ് പുനർ പരിശീലനം, പുനർനിയമനം. ആഭ്യന്തര സ്ഥ ലംമാറ്റം, സ്വമേധയാ വിരമിക്കൽ പദ്ധതികൾ തുടങ്ങിയ മാർഗങ്ങൾ പരമാവധി പരിഗണി ക്കണം. തൊഴിലാളികളുമായുള്ള തുറന്ന ആ ശയവിനിമയവും മാന്യമായ പിരിച്ചുവിടൽ ന ടപടികളും വിശ്വാസം നിലനിർത്താൻ സഹാ യിക്കും.
സന്തുലിതമായ സമീപനമാണ് മുന്നോട്ടുള്ള ณฑ์
കേരളം പോലുള്ള വിജ്ഞാനാധിഷ്ഠിത സംസ്ഥാനത്ത് താഴിൽ വളർച്ചയും നിക്ഷേ പവും ഒരുപോലെ പ്രധാനമാണ്. അതോടൊ ഷം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ, മാനസികാരോഗ്യം, സാമൂഹിക സുരക്ഷ എന്നി വ സംരക്ഷിക്കുന്നതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്.
വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ നയ ചരമായ സ്ഥിരത ഉറപ്പാക്കിക്കൊണ്ട് തൊഴി ലാളികളുടെ അവകാശങ്ങളും വ്യവസായ മത്സ രക്ഷമതയും തമ്മിൽ സന്തുലിതാവസ്ഥ സ്യ ഷ്ടിക്കുന്നതാണ് മുന്നോട്ടുള്ള വഴി.
കേരളത്തിന്റെ ഐടി വളർച്ച ദീർഘകാലം നിലനിൽക്കണമെങ്കിൽ തൊഴിലാളിയും തൊ ഴിലുടമയും പരസ്‌പര വിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകു ന്ന തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കേ ണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍