Responsive Ad

സുകുമാര കുറുപ്പ് : ട്വിസ്റ്റ് തുടരുന്നു


തൃശൂർ : പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരിൽ പുറത്ത് വന്ന ചിത്രത്തിൽ ട്വിസ്റ്റ്. പുറത്ത് വന്ന ചിത്രം സുകുമാരക്കുറുപ്പിന്റെ ചിത്രം അല്ലെന്നും തൃശ്ശൂർ സ്വദേശി ദാമോദര മേനോനാണെന്നും  സഹോദരൻ. അദ്ദേഹം ഭാര്യയുടെയും മക്കളുടെയും കൂടെ ബ്രൂണെയിൽ ജീവിക്കുന്നു  എന്നാണ് ബന്ധുക്കൾ പറയുന്നത്.
'ഇനി പ്രശ്നവുമായി വന്നാൽ ​എന്റെ സ്വഭാവം മാറും... എന്റെ ചേട്ടനാണ് അത് സുകുമാരകുറുപ്പല്ല... പൊലീസുകാർ മാന്യമായാണ് ഇടപെട്ടത് എന്നും അദ്ദേഹം പറഞ്ഞു. 
സുകുമാരകുറുപ്പെന്ന പേരിൽ പുറത്തുവന്ന ഫോട്ടോയിലുള്ളത് തൃശൂർ സ്വദേശി ദാമോദര മേനോനാണെന്ന് സഹോദരൻ പറഞ്ഞു. 
സുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യം തേടി പൊലീസ് രംഗത്തുണ്ട്. സുകുമാരക്കുറുപ്പ് അല്ലെന്ന ദാമോദര മേനോന്റെ
 കുടുംബത്തിന്റെ വാദം ശരിയാവുന്നതായാണ് പുറത്തുവരുന്ന സൂചനകൾ. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ദാമോദര മേനോന്റേത് അല്ലെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍