ഇനി വിളിച്ചാൽ കിട്ടും; കെഎസ്ആർടിസി നമ്പറുകൾ ഇതാ

കോഴിക്കോട് : യാത്രയ്ക്ക് മുൻപ് കെഎസ്ആർടിസി  ബസ് ഉറപ്പാക്കാം, വിളിച്ചിട്ട് കിട്ടുന്നില്ല എന്ന പരാതി ഇനി മുതൽ വേണ്ട! കെഎസ്ആർടിസി ബസ്‌ സ്റ്റേഷനുകളിൽ യാത്രക്കാരുടെ  അന്വേഷണങ്ങൾക്കായി മൊബൈൽ ഫോൺ നമ്പറുകൾ ഏർപ്പെടുത്തി. 
സ്റ്റേഷൻ, മൊബൈൽ ഫോൺ നമ്പർ എന്നീ ക്രമത്തിൽ: 
🌌 കോഴിക്കോട്:     
                     9188933809 
🌌തിരുവനന്തപുരം സെൻട്രൽ:         9188933717
🌌ആറ്റിങ്ങൽ:    9188933701
🌌വിഴിഞ്ഞം: 9188933725
🌌കാട്ടാക്കട: 9188933705
🌌പാലക്കാട്‌: 9188933800
🌌മലപ്പുറം: 9188933803
🌌പെരിന്തൽമണ്ണ:   
                      9188933806
🌌പൊന്നാനി: 
               9188933807
🌌തിരൂർ: 9188933808
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 
                9188933813
🌌സുൽത്താൻബത്തേരി:      
                   9188933819
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 
              9188933820
🌌മൈസൂർ: 9188933821
🌌കാസർഗോഡ്: 9188933826
🌌തൃശൂർ: 9188933797
🌌ആലുവ: 9188933776
🌌കന്യാകുമാരി: 9188933711
🌌ചെങ്ങന്നൂർ: 9188933750
🌌ചങ്ങനാശ്ശേരി: 9188933757
🌌ചേർത്തല: 9188933751
🌌എടത്വാ: 9188933752
🌌ഹരിപ്പാട്: 9188933753
🌌കായംകുളം: 9188933754
🌌ഗുരുവായൂർ: 9188933792
🌌ആര്യങ്കാവ്: 919188933727
🌌അടൂർ: 9188933740
🌌ആലപ്പുഴ: 9188933748
🌌കൊട്ടാരക്കര: 9188933732
🌌കോന്നി: 9188933741
🌌കുളത്തൂപ്പുഴ: 9188933734
🌌മല്ലപ്പള്ളി: 9188933742
🌌മൂന്നാർ: 9188933771
🌌മൂലമറ്റം: 9188933770
🌌പാലാ: 9188933762. 
കെഎസ്ആർടിസിയുടെ നൂതന മാറ്റങ്ങൾക്കെല്ലാം യാത്രക്കാർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനി യാത്ര ബസ് ഉറപ്പാക്കിയിട്ടാകാം.

Post a Comment

0 Comments