ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം

കൊല്ലം : ദുരൂഹത വർധിപ്പിക്കുന്ന രീതിയിൽ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.
പുനലൂര്‍ മുക്കടവിലെ  തോട്ടത്തിനുളളിലാണു കൈകാലുകള്‍ ബന്ധിച്ച ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് പ്രാഥമിക വിവരം. നാട്ടുകാരനാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

Post a Comment

0 Comments