ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ന് കിരീട പോരാട്ടം. ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് രാത്രി പാകിസ്ഥാനെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. ഏഷ്യ കപ്പിന്റെ 41 വർഷ ചരിത്രത്തിനിടെ ഇതാദ്യമായാണ് ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത് . ഇന്ത്യ എട്ടു തവണ കിരീടം ചൂടിയിട്ടുണ്ട്. മൂന്നാം കിരീടം തേടിയാവും പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുക.
Post a Comment
0 Comments