ബാർ ഹോട്ടലുകളിൽ കോടികളുടെ ജിഎസ്ടി തട്ടിപ്പ്
തിരുവനന്തപുരം : ബാർ ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ പ്രാൻസിങ് പോണി എന്ന പേരിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി 45 ബാർ ഹോട്ടലുകളിൽ 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
Post a Comment
0 Comments