എയിംസ്: പ്രതികരിക്കാതെ സുരേഷ് ഗോപി ഒറ്റപ്പോക്ക്

തൃശൂർ : സുരേഷ് ഗോപി ഒറ്റ പോക്കായിരുന്നു... എയിംസ് എന്ന് കേട്ടതോടെയാണ് മാധ്യമ പ്രവർത്തകരെ കണ്ട ഭാവം നടിക്കാതെ സുരേഷ് ​ഗോപി നടന്നു നീങ്ങിയത്. എയിംസ് എവിടെ എന്നതിൽ ബിജെപിയിൽ വലിയ തർക്കം ഉടലെടുത്തത് നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇതു വരെ
 കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്ന സുരേഷ് ഗോപി ഇന്ന് പ്രതികരിക്കാതിരുന്നത്. 

Post a Comment

0 Comments