രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തി

പമ്പ : ശബരിമലയില്‍ ദര്‍ശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു മടങ്ങി.  കനത്ത സുരക്ഷയാണു സന്നിധാനത്ത് ഒരുക്കിയിരുന്നത്. പമ്പയിൽ ഇരുമുടിക്കെട്ടു  നിറച്ച ശേഷമാണ് രാഷ്ട്രപതി 18-ാം പടി ചവിട്ടി സന്നിധാനത്തെത്തിയത്. സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.   ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി സന്നിധാനത്തു നിന്നും മടങ്ങി. 

Post a Comment

0 Comments