അയോധ്യയില്‍ സ്ഫോടനം

ലഖ്നൗ :  അയോധ്യയില്‍ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ 5 പേർ മരിച്ചു. ഒരു വീട് തകർന്നു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 


Post a Comment

0 Comments