ഹോങ്കോങ് അപ്പാർട്ട്മെൻ്റ് തീപിടിത്തം: 13 പേർ മരിച്ചു

ഹോങ്കോങ്ങ് : ബഹുനില അപ്പാർട്ട്മെന്റ് ടവറുകളിൽ തീപടർന്ന് 13 മരണം. ഹോങ്കോങ്ങിലെ തയ്പൊ ജില്ലയിലെ താമസ കേന്ദ്രങ്ങളിൽ ഉണ്ടായ അഗ്നിബാധയാണ് വൻ ദുരന്തം വിതച്ചത്. നിരവധി ആളുകൾ താമസ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങി.


Post a Comment

0 Comments