റിട്ട. അധ്യാപിക മഠപ്പാട്ടിൽ ലീല (82) അന്തരിച്ചു
നരിക്കുനി : എളേറ്റിൽ ജിഎംഎൽപി സ്‌കൂൾ റിട്ട. അധ്യാപിക മുണ്ടുപാലം മഠപ്പാട്ടിൽ ലീല (82) അന്തരിച്ചു. ഭർത്താവ്: പരേതനായ സഹദേവൻ (റിട്ട. അധ്യാപകൻ). മക്കൾ: കെ.ഷണൽ (ഗവ. താലൂക്ക് ഹോസ്‌പിറ്റൽ കൊയിലാണ്ടി), കെ.ഷനോദ് (മാറാട് പൊലീസ് സ്‌റ്റേഷൻ), എം.ഷാജു (മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷൻ). മരുമക്കൾ: കെ.ഷാമിനോ(പിവിഎസ് ഹോസ്‌പിറ്റൽ), എസ്.സംഗീത (ഗവ. മെഡിക്കൽ കോളജ് ആശുപത്രി കോഴിക്കോട്), സി.വി.യമുന.
സംസ്‌കാരം നാളെ രാവിലെ 11ന്.

Post a Comment
0 Comments