സ്വർണ പാളി കടത്തൽ: എൻ. വാസു വീണ്ടും റിമാൻഡിൽ
കൊല്ലം : ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപെട്ട് പുതിയ വിവരങ്ങൾ വരുന്നതിനിടെ എൻ.വാസു വീണ്ടും റിമാൻഡിൽ.
ശബരിമല സ്വർണപ്പാളി കേസിൽ തിരിവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവാണ് വീണ്ടും റിമാൻഡിലായത്. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വാസുവിനെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്.

Post a Comment
0 Comments