മുൻഷി ഹരി അന്തരിച്ചു

തിരുവനന്തപുരം : മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട ഹരീന്ദ്രൻ നായർ (52) അന്തരിച്ചു. രാഷ്ട്രപതിയുടെ  അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ  ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വീട്ടിലേക്ക് നടന്നു പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Post a Comment

0 Comments