ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് റോഡ് പണിക്കായി ലോഡ് കയറ്റി വന്ന ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തിൽ വീട് പൂർണമായും തകർന്നു.
Post a Comment
0 Comments