കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിൽ ഇടിച്ചു
പത്തനംതിട്ട : നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിൽ ഇടിച്ചു. അടൂരിലാണു കെഎസ്ആര്‍ടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം ഉണ്ടായത്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.
രണ്ട് പ്രതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ജീപ്പിൽ ഉണ്ടായിരുന്നു. ജീപ്പ് ഓടിച്ച എഎസ്‌ഐ ഷിബു രാജിന് കൈക്ക് പരുക്കേറ്റു. ജീപ്പിൽ ഇടിച്ച ശേഷം ബസ് മറ്റൊരു ബസ്സിലും ഇടിച്ചാണ് നിന്നത്.

Post a Comment
0 Comments