മുഖ്യമന്ത്രി ഹെലികോപ്ടറിൽ


പാലക്കാട് : ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് ഹെലികോപ്റ്ററിൽ. 
പെരിങ്ങോട് സ്കൂൾ മൈതാനത്താണ് ഹെലികോപ്റ്റർ ഇറക്കിയത്.

Post a Comment

0 Comments