Responsive Ad

ഐപിഎസ് ലഭിച്ചു; വിരമിച്ച 5 ഉദ്യോഗസ്‌ഥർക്ക് വീണ്ടും സർവീസിലേക്ക്

 

തിരുവനന്തപുരം : ഐപിഎസ് ലഭിച്ചതോടെ കേരള പൊലീസിലെ വിരമിച്ച 5 ഉദ്യോഗസ്ഥർ
വീണ്ടും സർവീസിലേക്ക്. കേരള പൊലീസിലെ 9 പേർക്കാണ് ഐപിഎസ് ലഭിച്ചത്. എ.നസീം, ബി.കൃഷ്ണ കുമാർ, പ്രജീഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്, എൻ.രാജൻ, ജി.സാബു, പി.വിക്രമൻ, സി.എസ്.ഷാഹുൽ ഹമീദ് എന്നിവർക്കാണ് ഐപിഎസ് ലഭിച്ചത്. ഐപിഎസ് ലഭിച്ചതോടെ വിരമിച്ച 5 ഉദ്യോഗസ്‌ഥർ സർവീസിൽ തിരികെ എത്തി. ഇവർക്ക് 2 ദിവസത്തിനകം നിയമനം ലഭിക്കും. പൊലീസിൽ തിരികെ എത്തുന്ന ഉദ്യോഗസ്‌ഥർക്ക് 2 വർഷം കൂടി സർവീസ് ലഭിക്കും. 2023, 2024 വർഷങ്ങളിലെ ഒഴിവുകളിലാണ് ഇപ്പോൾ യു.പി.എസ്.സി  ഐപിഎസ് നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍