Responsive Ad

ഫിലിപ് മമ്പാട് അറസ്റ്റിൽ


കോഴിക്കോട് : പ്രമുഖ മോട്ടിവേഷൻ സ്പീക്കറും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിൽ.
പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ്  സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാടിനെ കസ്റ്റഡിയില്‍ എടുത്തത്. 16 വയസ്സുള്ള പെൺകുട്ടിയാണ് പരാതി നൽകിയത്.  മണിക്കൂറുകൾക്കു മുൻപ് വരെ ഇദ്ദേഹം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായിരുന്നു.  എന്നാൽ ഇദ്ദേഹത്തിനെതിരെയുള്ള പരാതിയിൽ ഒരു വിഭാഗം സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍