Responsive Ad

ബിജെപി നേതാവിന് എതിരെ തൃഷ

തൃഷയുടെ വീട്ടില്‍ നിന്ന് വിജയ് പുറത്തിറങ്ങണമെന്ന ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നടി തൃഷ. അനാവശ്യ വിവാദങ്ങളിലേയ്ക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ഉയര്‍ന്ന പദവിയുള്ള നേതാവില്‍ നിന്ന് ഇത്തരം പ്രസ്താവന പ്രതീക്ഷിച്ചില്ല എന്നും തൃഷ പ്രതികരിച്ചു.  ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ലായെന്നും സമൂഹ മാധ്യമത്തിലൂടെ തൃഷ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍