രാസ ലഹരിയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കൊച്ചി : പാലാരിവട്ടത്ത് വൻ രാസലഹരി വേട്ട .പാലാരിവട്ടം ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 37.65 ഗ്രാം എംഡിഎംഎ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1 അലൻ ഡേവിഡ് (25) , കണിയാപുരം , പോഞ്ഞിക്കര നോർത്ത് , മുളവുകാട് , എറണാകുളം. 2) ഫസീർ നാസർ, (26) , കുഴിവിലകത്ത് (H) , കങ്ങരപ്പടി , വടകോഡ് , എറണാകുളം. 3) നാഫില (31) , കരുക്കാശ്ശേരിൽ, കാഞ്ഞിരം, തിരുവാർപ്പ്, കോട്ടയം. എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി , ഷാഹിൻഷാ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍