Responsive Ad

നമീബിയക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം



ടി20 ലോക കപ്പിൽ 
നമീബിയക്ക് എതിരെ ഇന്ത്യക്ക് 93 റൺസിൻ്റെ വിജയം. ഈ ടൂർണമെൻ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യ ജയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ പടുത്തുയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിന്  പുറത്താവുകയായിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. ഹാർദിക് പാണ്ഡ് ഇന്നത്തെ കളിയിലെ മികച്ച താരമായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍