Responsive Ad

ഷീ ബോക്സ് വനിതകൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കും: കേന്ദ്രമന്ത്രി

.

ന്യൂഡൽഹി : 
തൊഴിലിടങ്ങളിൽ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബന്ധമെന്ന് വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ വനിതകളെ സഹായിക്കുന്ന ഷീ-ബോക്സ് പോർട്ടൽ സുസജ്ജമാണെന്ന് മന്ത്രി അറിയിച്ചു. തൊഴിലിടങ്ങളിൽ വനിതകളുടെ മാന്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനോടൊപ്പം, പരാതിനൽകൽ പ്രക്രിയ സുതാര്യവും സുഗമവുമാക്കനും ഇത് സഹായിക്കും. വനിതകൾക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്ന വിശ്വസനീയ സംവിധാനമാണ്  ഷീ-ബോക്സ് എന്നും ശ്രീമതി അന്നപൂർണ ദേവി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍