Responsive Ad

ദുബായിൽ കുതിക്കാം പുതിയ നാലുവരിപ്പാലത്തിലൂടെ

ദുബായ് :  പുതിയ നാല് വരിപ്പാലം തുറന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഖുദ്ര റോഡിന്റെയും അറേബ്യൻ റാഞ്ചസിനെ ദുബായ് സ്റ്റുഡിയോ സിറ്റിയുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയാണിത്.
പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ വാഹനങ്ങളെ ഉള്‍ക്കൊള്ളാവുന്ന റോഡിന്റെ ശേഷി മൂന്ന് മടങ്ങായി വര്‍ധിച്ചു. യാത്രാസമയവും വലിയ തോതില്‍ ലാഭിക്കാനാകും. അല്‍ ഖുദ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍