Responsive Ad

കന്നുകാലികളെ ഇറക്കിയ തൊഴിലാളികൾക്ക് ആക്രമണം


കാസർകോട് : മഞ്ചേശ്വരത്ത് ലോറിയിൽ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ സംഘംചേർന്ന് ആക്രമിച്ചു. യുപി സ്വദേശികളും പാലക്കാട്ട് താമസിക്കുന്നവരുമായ ഫുർക്കാൻ (47), ദാവൂദ് (28) കാസർകോട് സ്വദേശി അബ്ബാസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍